Saturday, 30 December 2017

SPC ക്രിസ്തുമസ് ക്യാമ്പ്

SPC ക്യാമ്പ് സമാപനം  കാഞ്ഞിരപ്പൊയിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം. തുടർന്ന് മോനാച്ച ബഡ്‌ സ്കൂൾ കുട്ടികൾക്ക് ഒപ്പം സൗഹൃദം പങ്കിട്ട SPC കേഡറ്റുകൾ ബേക്കൽ കോട്ടയും സന്ദർശിച്ചു. കുട്ടികൾ സമാഹരിച്ച 10000 രൂപ അഗതിമന്ദിരം നടത്തുന്ന വികലാംഗനായ ചാക്കോച്ചേട്ടന് നല്കി







Friday, 29 December 2017

ദേശീയ സംസ്ഥാന ജേതാക്കൾക്ക് സ്വീകരണം



കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ മാത് സ്  പസ്സിൽ ഇനത്തിൽ മാളവിക ആർ .നാഥുംപ്രവർത്തി പരിചയമേളയിലെ പേപ്പർ ക്രാഫ്റ്റ് ഇനത്തിൽ റിമൽ ജോർജും 'A Grade  നേടി.

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന അമേച്വർ ബോക്സിങ്ങിൽ ജീവൻ ജോസഫ് സ്വർണ്ണ മെഡൽ നേടി

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ ജാൻസി പയസ് സ്വർണ്ണ മെഡൽ നേടി.




ജാൻസി പയസ്

മാളവിക ആർ നാഥ്‌

റിമൽ ജോർജ്

ജീവൻ ജോസഫ്




ലോക സമാധാന ദിനാചരണം







കേരള പിറവി









നവപ്രഭ






റൂബെല്ല വാക്‌സിൻ ബോധവത്കരണം






പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര സാധനങ്ങൾ









വായന ദിനം







ലഹരിക്കെതിരെ കൗമാരം




NCC ഡേ സെലിബ്രേഷൻ

യോഗ ക്ലാസ്‌


ചുള്ളിയിലെ ആകാശ പറവകൾക്ക് ഒപ്പം NCC കേഡറ്റുകൾ 





നിർഭയ ട്രെയിനിങ്









Friday, 22 December 2017

സംസ്ഥാന അധ്യാപക അവാർഡ്

Dr. ശ്രീ മെൻഡലിൻ മാത്യുവിന് സംസ്ഥാന അധ്യാപക അവാർഡ് 

2017-18 ലെ മികച്ച അധ്യാപകനുള്ള അവാർഡിന്‌ സെന്റ്‌ ജൂഡ്സ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ Dr. മെൻഡലിൻ മാത്യൂ അർഹനായി. സാറിന് സെന്റ്‌ ജൂഡ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.








Tuesday, 19 December 2017

ഫിഫ U-17 ലോകകപ്പ് ഫുട്‌ബോൾ വൺ മില്യൺ ഗോൾ









SPC ഓണം ക്യാമ്പ്

SPC ഓണം ക്യാമ്പ്

ഓണം ക്യാമ്പിനോട് അനുബന്ധിച്ച് സെന്റ് ജൂഡ്സ് Spc കുട്ടികൾ ഷെൽഫ്, നിത്യോപയോഗ സാധനങ്ങൾ വെള്ളരിക്കുണ്ട്‌ SI ശ്രീ മുകുന്ദൻ AD No ശ്രീ തോമസ് അട്ടക്കണ്ടം സ്നേഹഗിരി അന്തേവാസികൾക്ക് നല്കി.