Saturday, 30 December 2017

SPC ക്രിസ്തുമസ് ക്യാമ്പ്

SPC ക്യാമ്പ് സമാപനം  കാഞ്ഞിരപ്പൊയിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം. തുടർന്ന് മോനാച്ച ബഡ്‌ സ്കൂൾ കുട്ടികൾക്ക് ഒപ്പം സൗഹൃദം പങ്കിട്ട SPC കേഡറ്റുകൾ ബേക്കൽ കോട്ടയും സന്ദർശിച്ചു. കുട്ടികൾ സമാഹരിച്ച 10000 രൂപ അഗതിമന്ദിരം നടത്തുന്ന വികലാംഗനായ ചാക്കോച്ചേട്ടന് നല്കി







No comments:

Post a Comment