Thursday 16 February 2017

നൻമ പുരസ്‌കാരം, ഹരിത കേരളം സീഡ് അവാർഡ്, ദേശീയ വടംവലി ജേതാക്കൾക് സ്വീകരണം


നന്മ പുരസ്കാരം
2016-17വര്‍ഷത്തെ കാ‍ഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ നന്മപുരസ്കാരത്തിന് സെന്റ് ജൂഡ്സ് ഹൈസ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.10,000 രൂപയും പ്രശസ്തിപത്രവും മാത്രഭൂമി ചീഫ് റിപ്പോട്ടര്‍ ശ്രീ.കെ.ബാലകൃഷ്ണനില്‍ നിന്നും സെന്റ് ജൂഡ്സിലെ പ്രധാന അധ്യാപകന്‍ ശ്രീ തോമസ് ഫ്രാന്‍സീസ്,P.T.A.പ്രസിഡന്റ് ശ്രീ അലക്സ് നെടിയകാലായില്‍,നന്മ കോ-ഓര്‍ഡിനേറ്റര്‍ ശ്രിമതി ഷെര്‍ളി തോമസ്,നന്മ ക്ലബ്ബിലെ വിദ്യാര്‍ത്ഥികളും കാസര്‍ഗോഡ് ജില്ലയിലെ മ‍ഡോണ എച്ച് എസ് എസ്-ല്‍ വച്ച് നടത്തിയ ചടങ്ങില്‍ വച്ച് ഏറ്റുവാങ്ങി.


ഹരിതകേരളം സീഡ് അവാര്‍ഡ്

2016-17 വര്‍ഷത്തില്‍ മാത്രഭൂമിയുടെയും വി.കെ.സി. യുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഹരിതകേരളം സീഡ് അവാര്‍ഡില്‍ സെന്റ് ജൂഡ്സ് എച്ച്.എസ്.എസ്-ന് മൂന്നാം സ്ഥാനം ലഭിച്ചു. 5000
രുപയും പ്രശ്സ്തിപത്രവുമാണ് അവാര്‍ഡ്.കാസര്‍ഗോഡ് ജില്ലയിലെ വെക്കേഷന്‍ ഹയര്‍ സെക്കെന്റെറി സ്കൂളില്‍ വച്ചു നടത്തിയ അവാര്‍ഡ് ചടങ്ങില്‍ സീഡ് കോ-ഓര്‍ഡിനേറ്ററായ ശ്രീമതി ഷേര്‍ളി തോമസും വിദ്യാര്‍ത്ഥികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.ജി.സി.ബഷീറില്‍ നിന്ന് ഏറ്റ് വാങ്ങി 





ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം

                മഹാരാഷ്ട്രയിലെ സാഗ്ലിയില്‍ നടന്ന ദേശീയ വടം വലി മല്‍സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണമെഡല്‍ St.Judes H.S.S Vellarikundu കുട്ടികള്‍ നേടിയെടുത്തു.സ്കൂളില്‍  അവര്‍ക്ക് സ്വീകരണം നല്‍കി.ചടങ്ങില്‍ കഞ്ഞങ്ങാട് MLA ഇ ചന്ദ്രശെഖരന്‍ സംസാരിച്ച.സ്കൂളിള്‍ മാനേജര്‍ REV.Fr ആന്റണി തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു.





ഇംഗ്ലീഷ് ക്ലബ്ബ്

പ്രോഗ്രാമില്‍ ബഹു.സ്കൂള്‍ മാനേജര്‍ അധ്യക്ഷനും എളേരിത്തട്ട് ഗവ. കോളേജ് ലക്ചറര്‍ മിസ്സ് സ്രീനി പി മുഖ്യാതിഥിയും ആയിരുന്നു.ഇംഗ്ലീഷ് അദ്ധ്യാപിക രേഖ വര്‍ഗ്ഗീസ്സാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.



എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷിനോട് ആഭിമുഖ്യമുള്ള കുട്ടികളെ ചേര്‍ത്ത്

20-6-2016 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു ഇംഗ്ലീഷ് ഡേ
പ്രോഗ്രാമില്‍ ബഹു.സ്കൂള്‍ മാനേജര്‍ അധ്യക്ഷനും എളേരിത്തട്ട് ഗവ. കോളേജ് ലക്ചറര്‍ മിസ്സ് സ്രീനി പി മുഖ്യാതിഥിയും ആയിരുന്നു.ഇംഗ്ലീഷ് അദ്ധ്യാപിക രേഖ വര്‍ഗ്ഗീസ്സാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.
ആചരിച്ചു.കുട്ടികളുടെ വിവിധങ്ങളായ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു .