ACHIEVEMENTS


സെന്റ് ജൂഡ്സ്‌ ന്റെ നേട്ടങ്ങളിലൂടെ

2017-2018


2017-18 കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡ്

മികച്ച ഹൈസ്‌കൂൾ 1st
മികച്ച PTA 1st
മികച്ചഅദ്ധ്യാപിക,സാമൂഹിക പ്രവർത്തനം
 ( ഷേർളി ടീച്ചർ )



ചിറ്റാരിക്കാൽ ഉപജില്ലാ ഗെയിംസിലും അത് ലറ്റിക് മീറ്റിലും പ്രവർത്തി പരിചയമേളയിലെ എക്സിബിഷനിലും IT ഫെയറിലും തുടർച്ചയായ രണ്ടാം വർഷവും ഓവർ ഓൾ ചാമ്പ്യൻഷിപ്പ്.

കാസർഗോഡ് റവന്യൂ ജില്ലാ അത് ലറ്റിക് മീറ്റിലും  ജില്ലാതല വടംവലി മത്സരത്തിലും  സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലെ on the Spot വിഭാഗത്തിലും രണ്ടാം സ്ഥാനo

ഉപജില്ലാ തല കലോത്സവത്തിലും ഗണിത ശാസ്ത്രമേളയിലും മൂന്നാം സ്ഥാനം. ADSU കലോത്സവത്തിൽ HS വിഭാഗം രണ്ടാം സ്ഥാനം.
DCL ടാലന്റ് ഫെസ്റ്റിൽ HS വിഭാഗം രണ്ടാം സ്ഥാനം

കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ മാത് സ്  പസ്സിൽ ഇനത്തിൽ മാളവിക ആർ .നാഥും പ്രവർത്തി പരിചയമേളയിലെ പേപ്പർ ക്രാഫ്റ്റ് ഇനത്തിൽ റിമൽ ജോർജും 'A Grade  നേടി.

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന അമേച്വർ ബോക്സിങ്ങിൽ ജീവൻ ജോസഫ് സ്വർണ്ണ മെഡൽ നേടി

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ ജാൻസി പയസ് സ്വർണ്ണ മെഡൽ നേടി.

സഞ്ജയ്  ഷാജി ഉപജില്ല സാമൂഹ്യ ശാസ്ത്ര ടാലൻറ് സേർച്ച് എക്സാമിനേഷനിൽ ഒന്നാം സ്ഥാനം

2016-17 വർഷത്തെ മാതൃഭൂമി സീഡിന്റെ മികച്ച ഹരിതവിദ്യാലയം അവാർഡിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനവും 15000 രൂപയുടെ ക്യാഷ് അവാർഡും. മികച്ച കുട്ടി കർഷകന് ഉള്ള Gem of seed അവാർഡ് ജസ്റ്റിൻ NV നേടി.









No comments:

Post a Comment