Monday 1 December 2014


   
ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം
 
                മഹാരാഷ്ട്രയിലെ സാഗ്ലിയില്‍ നടന്ന ദേശീയ വടം വലി മല്‍സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണമെഡല്‍ St.Judes H.S.S Vellarikundu കുട്ടികള്‍ നേടിയെടുത്തു .സ്കൂളില്‍ അവര്‍ക്ക് സ്വീകരണം നല്‍കി.ചടങ്ങില്‍ കഞ്ഞങ്ങാട് MLA ഇ ചന്ദ്രശെഖരന്‍ സംസാരിച്ച.സ്കൂളിള്‍ മാനേജര്‍ REV.Fr ആന്റണി തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു.












                           പൌള്‍ട്രി ക്ലബ്ബ് ഉദ്ഘാടനം

         മൃഗ സംരക്ഷണ വകുപ്പിന്റെ സാന്നിദ്ധ്യത്തില്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 25/11/2014 ന് പേൗള്‍ട്രി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ 50കുട്ടികള്‍ക്ക് 5 കോഴികളെ വീതം വിതരണം ചെയതു