ശാസ്ത്രോത്സവം
-സെന്റ്
ജൂഡ്സ് ഹൈസ്കൂളിന് മികച്ച
വിജയം.
വെള്ളരിക്കുണ്ട്-ചിറ്റാരിക്കാല്‍
ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍
സെന്റ് ജൂഡ്സ് ഹൈസ്കൂളിന്
മികച്ച വിജയം.തത്സമയ
പ്രവ്രത്തിപരിചയമേളയിലും,പ്രദര്‍ശനത്തിനും
രണ്ടാം സ്ഥാനവും സോഷ്യല്‍
ഫെയറിന് ഒന്നാം സ്ഥാനവും
ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍
സെക്കന്റും കരസ്ഥമാക്കി.