Monday 10 August 2015



'CHANDRA DINAM'
ചാന്ദ്രദിനം  


       സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 21-7-15 ന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. തദ്അവസരത്തില്‍ രണ്ട് കുട്ടികള്‍ പ്രഭാഷണം നടത്തി. ചാന്ദ്രയാന്റെ സ്റ്റില്‍ മോഡല്‍ സ്കൂള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തില്‍ കൊളാഷ് മത്സരം സംഘടിപ്പിക്കുകയും ഓരോ ക്ലാസ്സിലെയും വിജയികളെ കണ്ടെത്തി സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയുതു. ക്വസ്സ് മത്സര വിജയിയായി എട്ടാം ക്ലാസിലെ സഞ്ചയ് ഷാജി തിരഞ്ഞെടുക്കപ്പെട്ടു.അപ്പോളോ 11 ന്റെ വീഡിയോ പ്രദര്‍ശനം നടത്തി.




 Aug 6 -HIROSHIMA DAY


No comments:

Post a Comment