Wednesday 8 October 2014

യാത്രയയപ്പ് സമ്മേളനം







സെന്റ്.ജൂഡ്സ്.എച്ച്.എസ്.എസ് വെള്ളരിക്കുണ്ട് സ്കൂളില്‍ 30 വര്‍ഷം സ്തുത്യര്‍ഹമായ സേവനം  നയിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ജോയി ചേട്ടന് (ജോസഫ് എ.റ്റി) സ്നേഹപൂര്‍വ്വം യാത്രാമംഗളങ്ങള്‍ നേരുന്നു.