മുട്ടക്കോഴി
 വളര്‍ത്തലില്‍  മാതൃകയായി
     സെന്റ്
 ജൂഡ്സിലെ  കുട്ടികള്‍ 
     മുട്ടക്കോഴികളെ
 വളര്‍ത്തി  വെള്ളരിക്കുണ്ട്
 സെന്റ് ജൂഡ്സ്  സ്കൂള്‍
വിദ്യാര്‍ഥികള്‍ മാത്രകയാവുന്നു.
കുട്ടികളില്‍
സമ്പാദ്യശീലം വളര്‍ത്തുക
എന്ന ലക്ഷ്യത്തോടെ  ബളാല്‍
 പഞ്ചായത്ത്  സ്കൂളിലെ  50
കുട്ടികള്‍ക്ക്
 5
 മുട്ടക്കോഴികളെ
വീതം  കഴിഞ്ഞ വര്‍ഷം  വിതരണം
 ചെയ്തിരുന്നു.
തങ്ങള്‍ക്ക്
 കിട്ടിയ കോഴികളെ വളര്‍ത്തി,ഇപ്പോള്‍കോഴികള്‍മുട്ടയിടാന്‍തുടങ്ങിയിര്ക്കുന്നു.സ്കൂളില്‍
ഹെല്‍ത്ത് ക്ലബിനു  നേത്രത്വം
നല്‍കുന്ന അധ്യാപിക  ഷെര്‍ലി
തോമസിന്റെ  നേതൃത്വത്തല്‍
കമ്പോളവിലയിലും  അധികം നല്‍കി
മുട്ട ശേഖരിക്കുന്നു.
No comments:
Post a Comment