Thursday, 14 August 2014

         ബഷീര്‍ അനുസ്മരണദിനത്തില്‍ സ്കൂള്‍ അസി.മാനേജര്‍ ഫാ.മനോജ് ഒറ്റപ്ലാക്കല്‍,ചിത്രകലാ അധ്യാപകരായ ജോസഫ് മാത്യു,സതീഷ് എന്നിവര്‍ ബഷീര്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു.


 ബഷീര്‍ അനുസ്മരണം





 

പി.ടി.എ മീറ്റിംഗ് - 10 ക്ലാസ്സ് 
14/08/2014

Thursday, 7 August 2014

ഹിരോഷിമ ദിനം-യുദ്ധവിരുദ്ധ റാലി
            ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് 
സെന്റ്.ജൂഡ്സ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ടൗണിലേക്ക് യുദ്ധ വിരുദ്ധ റാലി നടത്തി.ടൗണില്‍ പ്രത്യേകം സംഘടിപ്പിച്ച യുദ്ധവിരുദ്ധ ശില്പ്പത്തിനു മുമ്പില്‍ കുട്ടികള്‍ 101 തിരികള്‍ തെളിച്ച് സമാധാന സന്ദേശം പകര്‍ന്നു.സ്കൂള്‍ മാനേജര്‍ ഫാ.ആന്റണി തെക്കേമുറി ഉദ്ഘാടനം ചെയ്തു.