ഹരിത വിദ്യാലയ അവാർഡ് 2017
2016-17 വർഷത്തെ മാതൃഭൂമി സീഡിന്റെ മികച്ച ഹരിതവിദ്യാലയം അവാർഡിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനവും 15000 രൂപയുടെ ക്യാഷ് അവാർഡും സെന്റ് ജൂഡ്സ് കുട്ടികൾക്ക്. മികച്ച കുട്ടി കർഷകന് ഉള്ള Gem of seed അവാർഡ് ജസ്റ്റിൻ NV നേടി. ശ്രീമതി. ഷേർളി ടീച്ചറുടെ നേതൃത്വത്തിൽ സീഡ് ക്ലബ് കുട്ടികൾ ഗ്രോബാഗ് കൃഷി, വൃക്ഷത്തൈ നടിൽ, മാലിന്യ നിർമാർജനം, പാചക വിഭവ മേള തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്.
No comments:
Post a Comment