Wednesday, 26 July 2017

സ്ക്കൂള്‍ പ്രവേശനോത്സവം

സ്ക്കൂള്‍ പ്രവേശനോത്സവം

2017- 2018




ജൂൺ 2 ന്  2017-18 വർഷത്തെ പഠന പ്രവർത്തനങ്ങൾക്ക് ആഘോഷപൂർവ്വം തുടക്കം കുറിച്ചു. സ്‌കൂൾ മാനേജർ Fr. ആന്റണി തെക്കേമുറിയിൽ വെഞ്ചരിപ്പു കർമ്മം നടത്തി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ അധ്യാപകരും PTA യും വിദ്യാർഥികളും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഹെലൻ ജോസഫ് കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നല്കി.





No comments:

Post a Comment