Always Remember, you are BRAVER than you believe, STRONGER than you seem and SMARTER than you think.
Thursday, 27 October 2016
ആഗോള
കൈകഴുകല്‍ ദിനാചരണംസെന്റ്
ജൂഡ്സ്
ഹൈസ്കൂളില്‍
വെള്ളരിക്കുണ്ട്
;- ആഗോള
കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച്.
ഒക്ടോബര്‍
19-ാം
തീയതി സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍
വിവിധ പരിപാടികള്‍ ആചരിച്ചു
. ഈ
ആചരണത്തിന്റെ മുന്നോടിയായി
ഹാന്റ് വാഷിങ്ങ് ലോഷന്‍
സ്ക്കൂളില്‍ ഉണ്ടാക്കി.
സ്ക്കൂള്‍
അസംബ്ലിയില്‍ ബോധവല്‍ക്കരണ
പ്രഭാഷണവും,പ്ലാക്കാര്‍ഡുകളും,ബാനറുമായി
മനുഷ്യ
ചങ്ങലയും,പ്രതിജ്ഞയും,വിവിധ
പ്ലക്കാര്‍ഡുകള്‍ സ്കുളിന്
മുന്‍പില്‍ സ്ഥാപിക്കുകയും
സോപ്പുപയോഗിച്ച് കൈകഴുകേണ്ടത്
എങ്ങനെയെന്നുള്ളതിനേക്കുറിച്ച്
ഒരു ഡൊമന്‍സ്റ്റിറേഷന്‍
ക്ലാസ്സും ഉണ്ടായിരുന്നു.
എല്ലാകുട്ടികള്‍ക്കും
അതാതു ക്ലാസ്സിലെ ക്ലാസ്
റ്റീച്ചര്‍ന്മാര്‍
ഉച്ചഭക്ഷണത്തിന്
മുന്‍പ് ഹാന്റ് വാഷിങ്ങ്
ലോഷന്‍ ഉപയോഗിച്ച്
കൈകഴുകിക്കുകയും ചെയ്തു.ഈ
ചടങ്ങന് ഉദ്ഘാടനം വഹിച്ചത്
ബഹു.
ഹെഡ്മാസ്റ്റര്‍
തോമസ് ഫ്രാന്‍സീസ്
സര്‍,അദ്ധ്യക്ഷന്‍
ശൃീമതി ആന്‍സി
റ്റീച്ചര്‍,സ്വാഗതം
ഷേര്‍ളി റ്റീച്ചര്‍
എന്നിവരായിരുന്നു.
Subscribe to:
Posts (Atom)