NEW BUILDING(H.S SECTION) INAGURATION


സെന്റ്
ജൂഡ്സ്
ഹയര്‍
സെക്കന്ററി സ്കൂള്‍ വെള്ളരിക്കുണ്ട്
പുതിയകെട്ടിടത്തിന്റെ
ഉദ്ഘാടനവും ആശീര്‍വ്വാദവും
2015
ഡിസംബര്‍
18
വെള്ളിയാഴ്ച
ഉച്ചക്ക് 1.30ന്
സ്കൂള്‍ ഓഡിറ്റോറിയത്തില്‍
വച്ച് നടന്നു.
ചടങ്ങില്‍കോര്‍പ്പറേറ്റ്മാനേജര്‍വെരി.റവ.ഫാ.ജെയിംസ്
ചെല്ലങ്കോട്ട് വെഞ്ചരിപ്പ്
കര്‍മ്മവും മുഖ്യപ്രഭാഷണവുംനടത്തി.കെട്ടിടോദ്ഘാടനംMLAശ്രീ.ഇ.ചന്ദ്രശേഖരന്‍
നിര്‍വ്വഹിച്ചപ്പോള്‍ ഓഫീസ്
ഉദ്ഘാടനം D.E.O
ശ്രീ.മഹാലിംഗേശ്വര
രാജ് ഡി.യും
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ.രാജു
കട്ടക്കയവും നിര്‍വ്വഹിച്ചു.തുടര്‍ന്ന്
നടന്ന സമ്മേളനത്തില്‍ പരപ്പ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.പി.
രാജന്‍
അധ്യക്ഷനായിരുന്നു.
ഹെഡ്മാസ്റ്റര്‍
ശ്രീ.തോമസ്
ഫ്രാന്‍സീസ് സ്വാഗതവും സ്കൂള്‍
മാനേജര്‍ വെരി.റവ.ഫാ.ആന്റണി
തെക്കേമുറിയില്‍ അനുഗ്രഹപ്രഭാഷണവും
നടത്തി.