സംസ്ഥാന
വടംവലി അസോസിയേഷന്റെ
നേത്രത്വത്തില്‍ പരപ്പ ഗവ.
ഹയര്‍സെക്കണ്ടറി
സ്കൂളില്‍ നടന്ന ജൂനിയര്‍
വിഭാഗം വടംവലി മത്സരത്തില്‍
വെള്ളരിക്കുണ്ട് സെന്റ്
ജൂഡ്സ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍ പെണ്‍കുട്ടികളുടെ
വിഭാഗത്തില്‍ ഒന്നാം സ്ഥാനവും
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍
രണ്ടാം സ്ഥാനവും നേടി
ചാമ്പ്യന്മാരായി. കഴിഞ്ഞവര്‍ഷം
നടന്ന നാഷനല്‍ വടംവലി മത്സരത്തില്‍
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍
ചാമ്പ്യന്മാരായപ്പോള്‍
പങ്കെടുത്ത മുഴുവന്‍ കുട്ടികളും
സെന്റ് ജൂഡ്സ് വെള്ളരിക്കുണ്ടിലെ
താരങ്ങളായിരുന്നു.
No comments:
Post a Comment