സ്കൂള്‍
IT CLUB  ഉദ്ഘാടനം . 
        സ്കൂള്‍
IT CLUBന്റെ  ഉദ്ഘാടനം
 16-7-15  ന് തിയ്യതി
 മള്‍ട്ടീമീടിയായില്‍ വെച്ച്
ഹെഡ്മാസ്റ്റര്‍  ശ്രീതോമസ്
ഫ്രാന്‍സീസ് സര്‍ 
നിര്‍വഹിച്ചു.തുടര്‍ന്ന്
  ഓപ്പണ്‍ ഷോട്ട് വീഡിയോ
എഡിറ്ററില്‍  എഡിറ്റ് ചെയ്ത
  ആനിമേഷന്‍ ഫിലിമിന്റെ 
പ്രദര്‍ശനവും നടന്നു.
 
 
No comments:
Post a Comment