ഈ
 സ്കൂളില്‍  3
വര്‍ഷത്തെ
സ്തുത്യര്‍ഹമായസേവനത്തിനു
 ശേഷം തോമാപുരം സെന്‍ട്   തോമസ്
 എച്ച് എസ് എസിന്റ  പ്രിന്‍സിപ്പളായി
 പോവുന്ന സര്‍ മാത്യുസേവിയര്‍ 
സാറിനും  പാലാവയല്‍  സ്കൂളിലേക്ക്
ഹെഡ്മാസ്റ്ററായി  പോവുന്ന
എന്‍ സി സി ഓഫീസര്‍ സണ്ണിസാറിനും
തോമാപുരം  സ്കൂളിലേക്ക്  
യാത്രയായി പോവുന്ന ശ്രീമതി
 ഷേര്‍ലി ടീച്ചറിനും സമുചിതമായ
 യാത്രയപ്പ് നല്‍കി. 
No comments:
Post a Comment