Always Remember, you are BRAVER than you believe, STRONGER than you seem and SMARTER than you think.
Monday, 25 August 2014
Thursday, 21 August 2014
Thursday, 7 August 2014
ഹിരോഷിമ ദിനം-യുദ്ധവിരുദ്ധ റാലി
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്സ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ടൗണിലേക്ക് യുദ്ധ വിരുദ്ധ റാലി നടത്തി.ടൗണില്‍ പ്രത്യേകം സംഘടിപ്പിച്ച യുദ്ധവിരുദ്ധ ശില്പ്പത്തിനു മുമ്പില്‍ കുട്ടികള്‍ 101 തിരികള്‍ തെളിച്ച് സമാധാന സന്ദേശം പകര്‍ന്നു.സ്കൂള്‍ മാനേജര്‍ ഫാ.ആന്റണി തെക്കേമുറി ഉദ്ഘാടനം ചെയ്തു.
Subscribe to:
Posts (Atom)